---
title: "കാരയാട് ചാത്തന്‍കണ്ടി നഫീസ അന്തരിച്ചു. "
english_title: "Chathankandi Nafeesa Passes Away in Nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381463/ chathankandi-nafeesa-nochad-obituary"
published_at: "2026-09-07T11:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e538fb067a_Untitled-1_copy.JPG"
keywords: ["Chathankandi Nafeesa", "Nochad News", "Obituary", "Kozhikode"]
---

# കാരയാട് ചാത്തന്‍കണ്ടി നഫീസ അന്തരിച്ചു. 

> **Lead Summary:** കാരയാട്: ചാത്തന്‍കണ്ടി നഫീസ അന്തരിച്ചു. പിതാവ് നൊച്ചാട് കോഴിക്കോട്ട് മഠത്തില്‍ ഇബ്രാഹിം ഹാജി. ഭര്‍ത്താവ് ചാത്തന്‍കണ്ടി മായന്‍കുട്ടി. മക്കള്‍: ഷരീഫ ചാത്തന്‍കണ്ടി, സറീന ചാത്തന്‍കണ്ടി. മരുമകന്‍: അബ്ദുള്ള മുക്കുറ്റിയില്‍.

## Article Content

കാരയാട്: ചാത്തന്‍കണ്ടി നഫീസ അന്തരിച്ചു. പിതാവ് നൊച്ചാട് കോഴിക്കോട്ട് മഠത്തില്‍ ഇബ്രാഹിം ഹാജി. ഭര്‍ത്താവ് ചാത്തന്‍കണ്ടി മായന്‍കുട്ടി. മക്കള്‍: ഷരീഫ ചാത്തന്‍കണ്ടി, സറീന ചാത്തന്‍കണ്ടി. മരുമകന്‍: അബ്ദുള്ള മുക്കുറ്റിയില്‍.

സഹോദങ്ങള്‍ തോരായിമ്മല്‍ ഖദീജ, നിലപ്പാറ കുഞ്ഞാമി, പാറക്കൊമ്പത്ത് കുഞ്ഞായിശ, അരീക്കല്‍ റുഖിയ്യ പരേതരായ ഇരിയാണിക്കോട്ട് ഉമ്മാച്ച,  കണ്ടോത്ത് മറിയം,  പൊറേരി ഫാത്തിമ,  കോഴിക്കോട്ട് മഠത്തില്‍ കാസിം. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381463/ chathankandi-nafeesa-nochad-obituary)